#
# #

അതിരുകളുടെ ഗണിതം

Category: ശാസ്ത്രം

  • Author: ഡോ. ഏ.ആര്‍. രാജന്‍
  • ISBN: 978-93-94421-91-3
  • SIL NO: 5244
  • Publisher: Bhasha Institute

₹72.00 ₹90.00


ലിമിറ്റ്സ് പോലുള്ള ഗഹനമായ ഗണിതശാസ്ത്രവിഷയത്തെ പ്രതിപാദിക്കുന്ന പുസ്തകമാണിത്. അനുക്രമങ്ങൾ, അനന്തശ്രേണികൾ, ഫലനങ്ങൾ എന്നിവയുടെ ലിമിറ്റ് നിര്‍ണയിക്കുന്ന പ്രക്രിയകളും അടിസ്ഥാന സിദ്ധാന്തങ്ങളും ഉദാഹരണസഹിതം ഈ ഗ്രന്ഥത്തിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Latest Reviews