Category: ശാസ്ത്രം
ആറ്റം എന്ന ശാസ്ത്രവിസ്മയത്തെ വായനക്കാരുടെ മുന്നിൽ തുറന്നുവയ്ക്കുകയാണ് ഈ പുസ്തകം. ആറ്റത്തിന്റെ ഘടന മുതൽ മൗലിക കണങ്ങളെക്കുറിച്ച് സമീപകാലത്ത് ശാസ്ത്രജ്ഞന്മാർ കണ്ടെത്തിയ വിവരങ്ങൾ വരെ ഇതിൽ ഉള്‍പ്പെടുത്തിയിരിക്കുന്നു. ശാസ്ത്രവിദ്യാര്‍ഥികള്‍ക്കും സാധാരണ വായനക്കാര്‍ക്കും ഒരുപോലെ വിജ്ഞാനപ്രദമാണ് പുസ്തകം.