Category: ചരിത്രം
സ്വാതന്ത്ര്യം നേടുന്നതിനുവേണ്ടി സ്വീകരിക്കുന്ന മാര്‍ഗങ്ങൾ പലതായിരിക്കാം. അവ കാലഘട്ടത്തിന്റെ നിയോഗങ്ങളാണെന്നുമാത്രം. മാര്‍ഗം ഹിംസയിലൂന്നിക്കൊണ്ടായിരുന്നുവെങ്കിലും ‘ഇന്ത്യയിലെ ആദ്യത്തെ സായുധസ്വാതന്ത്ര്യസമര’മായി ചരിത്രം രേഖപ്പെടുത്തിയ ആറ്റിങ്ങൽ കലാപം ബ്രിട്ടീഷുകാര്‍ക്കെതിരെയുള്ള ഇന്ത്യാക്കാരന്റെ ആദ്യ താക്കീതായിരുന്നു.