Thank you for your understanding.
Category: ശാസ്ത്രം
ആയുര്‍വേദത്തിൽ മറ്റ് ചികിത്സാരീതികളിലെന്നപോലെ ഓരോ രോഗത്തിനും അതിന്റേതായ രോഗനിര്‍ണയ മാര്‍ഗങ്ങളും ചികിത്സാവിധികളുമുണ്ട്. നൂറില്‍പ്പരം രോഗങ്ങളെക്കുറിച്ചും അതിനുള്ള ആയുര്‍വേദ ചികിത്സാരീതികളെക്കുറിച്ചും പ്രതിപാദിക്കുന്ന പുസ്തകം.