Category: ശാസ്ത്രം
വൃക്ഷങ്ങളുടെ ആകൃതി, കാണ്ഡത്തിന്റെയും വേരുകളുടെയും വളര്‍ച്ചാസ്വഭാവം, പത്രവിന്യാസം, പുഷ്പങ്ങളുടെ ആകൃതിയും ഘടനയും, ഫലങ്ങളുടെ വര്‍ഗീകരണം, വ്യത്യസ്ത പരാഗണമാര്‍ഗങ്ങള്‍, വിത്തുവിതരണം തുടങ്ങിയവയെക്കുറിച്ച് ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.