#
# #

ഭരണഭാഷാ പ്രയോഗങ്ങൾ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ആര്‍. ശിവകുമാര്‍
  • ISBN: 978-81-962620-5-1
  • SIL NO: 5256
  • Publisher: Bhasha Institute

₹240.00 ₹300.00


മാതൃഭാഷയിലധിഷ്ഠിതമായ ഭരണഭാഷാവ്യാപനത്തിന് സഹായകമായ രീതിയിൽ ഭരണരംഗത്ത് ഉപയോഗിക്കുന്ന പ്രയോഗങ്ങള്‍ക്ക് വളരെ ലളിതമായ മലയാളരൂപങ്ങൾ നല്‍കിയിട്ടുള്ള ഗ്രന്ഥം. അയത്നലളിതമായി മാതൃഭാഷ എപ്രകാരം ഭരണരംഗത്ത് ഉപയോഗിക്കാമെന്ന് ഇതിൽ സൂചിപ്പിച്ചിരിക്കുന്നു. ഭരണഭാഷാവ്യാപനത്തെക്കുറിച്ച് ഗൗരവപൂര്‍വം ചിന്തിക്കുന്ന എല്ലാ മലയാളികള്‍ക്കും സര്‍ക്കാർ ജീവനക്കാര്‍ക്കും അഭിഭാഷകര്‍ക്കും ഉപയോഗപ്രദമായ റഫറന്‍സ് ഗ്രന്ഥമാണിത്.

Latest Reviews