Category: ആധ്യാത്മികം
ഭാരതീയ തത്വചിന്താധാരകളെ പ്രത്യേകിച്ച് ഉപനിഷത്തുകളെ പാശ്ചാത്യലോകത്തിനു പരിചയപ്പെടുത്തിയവരിൽ പ്രധാനിയാകുന്നു ജര്‍മന്‍ തത്വചിന്തകനായ മാക്സ് മുള്ളർ. അദ്ദേഹത്തിന്റെ രചനകളിൽ ഏറ്റവും പ്രധാനപ്പെട്ടതും അവസാനത്തേതുമായ കൃതിയാണ് ‘The Six Systems of Indian Philosophy’. ഭാരതീയ തത്വചിന്തയെക്കുറിച്ച് ഒമ്പതധ്യായങ്ങളിലായി അപഗ്രഥനം ചെയ്തിരിക്കുന്ന ഈ ഗ്രന്ഥത്തിന്റെ പരിഭാഷയാണ് ‘ഭാരതീയ ഷഡ്ദര്ശനങ്ങൾ’.