#
# #

ചന്ദ്രയാന്‍-1 മംഗള്‍യാന്‍ ചന്ദ്രയാന്‍-2 ഒരു താരതമ്യപഠനം

Category: എഞ്ചിനീയറിംഗ്

  • Author: ഏ.ജെ. കുരിയന്‍ അലിയാട്ടുകുടി
  • ISBN: 978-93-91328-02-3
  • SIL NO: 5073
  • Publisher: Bhasha Institute

₹120.00 ₹150.00


ഏതൊരു വികസിത രാജ്യത്തിനുമൊപ്പമായി ബഹിരാകാശ ഗവേഷണരംഗത്ത് ഇന്ത്യ കൈയൊപ്പു പതിപ്പിച്ച വര്‍ഷങ്ങളാണ് കടന്നുപോയത്. ഇന്ത്യയുടെ ഉപഗ്രഹ വിക്ഷേപണങ്ങളെയും ചന്ദ്രയാന്‍, മംഗള്‍യാന്‍ ഗവേഷണപദ്ധതികളെയും പറ്റി താരതമ്യപഠനം നടത്തുന്ന സവിശേഷ ഗ്രന്ഥം. പ്രഗത്ഭ ബഹിരാകാശ ശാസ്ത്രജ്ഞനായ എ.ജെ. കുരിയന്‍ അലിയാട്ടുകുടി രചിച്ചിരിക്കുന്നു.


Latest Reviews