Category: ജീവചരിത്രം
കേരള പി.എസ്.സിയുടെ ആദ്യചെയര്‍മാനും സാമൂഹികനീതിയുടെ കാവലാളും ആയിരുന്ന വി.കെ. വേലായുധന്‍ എന്ന പ്രക്ഷോഭകാരിയുടെ ജീവിതം പ്രൊഫ. എം.കെ. സാനു തന്റെ ഈ പുസ്തകത്തിലൂടെ അവിസ്മരണീയമാക്കിയിരിക്കുന്നു.