#
# #

ചരിത്രവും സംസ്കാരവും

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ടി.ടി. ശ്രീകുമാര്‍
  • ISBN: 978-81-200-4582-8
  • SIL NO: 4582
  • Publisher: Bhasha Institute

₹96.00 ₹120.00


രാഷ്ട്രീയ സാംസ്കാരിക രംഗങ്ങളിൽ കേരളത്തിന്റെ നേട്ടം മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്ന പുതിയകാലത്ത് ചര്‍ച്ചചെയ്യപ്പെടാന്‍ ഏറെ സാധ്യതയുള്ള ലേഖനങ്ങൾ. കഴിഞ്ഞ മൂന്ന് ദശാബ്ദക്കാലത്തെ സാമൂഹിക പരിണാമങ്ങൽ വിലയിരുത്തുന്ന ആധികാരിക ഗ്രന്ഥം.

Latest Reviews