Category: ഭാഷ, സാഹിത്യം, കലകൾ
ഫോക്പാരമ്പര്യം നിലനിര്‍ത്തുന്ന ധാരാളം കലാരൂപങ്ങൾ നമുക്കുണ്ട്. അത്തരത്തില്‍പ്പെട്ട കലാരൂപങ്ങളാണ് മാര്‍ഗംകളി, പരിചമുട്ടുകളി, ഇടക്കളി, പള്ളിപ്പാട്ടുകൾ മുതലായവ. ഇത്തരം കലാരൂപങ്ങൾ അന്യംനിന്നുപോകുന്ന ഇക്കാലത്ത് അതിന്റെ സ്വത്വം കാത്തുസൂക്ഷിക്കാന്‍ പാകത്തിൽ പഠനം നിര്‍വഹിച്ചിരിക്കുകയാണ് ഈ ഗ്രന്ഥത്തിൽ.