Thank you for your understanding.
Category: ശാസ്ത്രം
ആവശ്യം മനസ്സിലാക്കി ഒരു ക്യാമറ മേടിക്കുന്നതെങ്ങനെ എന്നതുമുതൽ അതുപയോഗിച്ച് ത്രിമാനചിത്രങ്ങൾ എങ്ങനെ പകര്‍ത്താമെന്നതുവരെ വിശദമായി പ്രതിപാദിച്ചിരിക്കുന്നു ഈ പുസ്തകത്തിൽ. ഡിജിറ്റൽ ഫോട്ടോഗ്രാഫിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഈ മേഖലയിൽ കൂടുതൽ മികവിലേക്കെത്താന്‍ ഉല്‍സാഹിക്കുന്നവര്‍ക്കും പ്രയോജനപ്പെടുന്ന പ്രയോഗരീതികളുടെ ലളിതമായ വിവരണം ഈ പുസ്തകത്തിന്റെ സവിശേഷതയാണ്.