Category: ഭാഷ, സാഹിത്യം, കലകൾ
സി.വി.യും പുതുപ്പള്ളിയും ഇനി നമ്മോടൊപ്പമില്ല. എന്നിട്ടും അവർ തെളിയിച്ച തിരിയില്‍നിന്നുള്ള പ്രകാശം നമ്മിൽ അവശേഷിക്കുന്നു. ചരിത്രബോധമുള്ള ഗവേഷകനായിരുന്നു സി.വി. കുഞ്ഞുരാമന്‍. പുതുപ്പള്ളിയെ സി.വി.യിലേക്ക് ആകൃഷ്ടനാക്കിയതിന്റെയും ഈ പുസ്തകം രൂപംകൊണ്ടതിന്റെയും കാരണം മറ്റൊന്നല്ല.