Category: ഭാഷ, സാഹിത്യം, കലകൾ
ഭാരതീയ കാവ്യമീമാംസയുടെ ആധാരശിലയാണ് ധ്വനിസിദ്ധാന്തം. ധ്വനിസിദ്ധാന്തത്തെപ്പറ്റിയുള്ള പൂര്‍വപക്ഷങ്ങളെല്ലാം നിരാകരിച്ച് അതിന്റെ പ്രസക്തിയും പ്രാധാന്യവും സ്ഥാപിക്കുകയാണ് ഈ ഗ്രന്ഥത്തിൽ. ധ്വനിയെക്കുറിച്ചുള്ള ഈ ഗ്രന്ഥത്തിന്റെ പരിഭാഷ നിര്‍വഹിച്ചിട്ടുള്ളത് യശശ്ശരീരനായ സി.വി. വാസുദേവഭട്ടതിരിയാണ്.