#
# #

വിവര്‍ത്തനത്തിന്റെ രാജശില്പി പ്രൊഫ. പി. മാധവന്‍പിള്ള

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എസ്. തങ്കമണി അമ്മ
  • ISBN: 978-93-94421-82-0
  • SIL NO: 5231
  • Publisher: Bhasha Institute

₹120.00 ₹150.00


വിഖ്യാത വിവര്‍ത്തകനും ഹിന്ദി അധ്യാപകനും കേന്ദ്ര-കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവുമായിരുന്നു പ്രൊഫ. പി. മാധവന്‍പിള്ള. മറാത്തി എഴുത്തുകാരന്‍ വി.എസ്. ഖാണ്ഡേക്കറുടെ ജ്ഞാനപീഠം നേടിയ ‘യയാതി’യുടെ വിവര്‍ത്തകന്‍ എന്ന പേരിലാണ് അദ്ദേഹം ചിരപ്രതിഷ്ഠനായത്. അദ്ദേഹത്തിന്റെ ജീവിതത്തെയും പ്രവര്‍ത്തനമണ്ഡലത്തെയും കുറിച്ച് പ്രതിപാദിക്കുന്ന ഗ്രന്ഥം.

Latest Reviews