Category: ശാസ്ത്രം
ഇലക്കറികള്‍ക്ക് മനുഷ്യന്റെ ആരോഗ്യസംരക്ഷണത്തിലും പരിപാലനത്തിലും മുഖ്യസ്ഥാനമാണുള്ളത്. പ്രത്യേക പരിചരണമൊന്നും കൂടാതെ കുറഞ്ഞ ചിലവിൽ മനുഷ്യന് പോഷണം പ്രദാനം ചെയ്യുന്ന മിക്ക ഇലക്കറികളും നമുക്ക് കൃഷി ചെയ്യാന്‍ കഴിയുന്നവയാണ്. വിവിധതരം ഇലക്കറിവിളകളെയും അവയുടെ പോഷകമൂല്യത്തെയും പരിപാലനത്തെയും കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.