#
# #

ഇലക്ട്രിക്കൽ ട്രേഡ് തിയറി

Category: എഞ്ചിനീയറിങ്

  • Author: എം.എല്‍. ഘോഷ്
  • ISBN: 978-81-200-4648-1
  • SIL NO: 4648
  • Publisher: Bhasha Institute

₹160.00 ₹200.00


ഐ.റ്റി.ഐ. കളിലെ ഇലക്ട്രിക്കൽ ട്രേഡിന്റെ സിലബസ് അനുസരിച്ചാണ് ഈ പുസ്തകം തയാറാക്കിയിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലുകളും ഇതിൽ പൂര്‍ണമായി ഉള്‍പ്പെടുത്തിയിരിക്കുന്നു. വയര്‍മാന്‍, ലൈന്‍മാന്‍ എന്നീ പരീക്ഷകള്‍ക്കു തയാറാകുന്ന ഉദ്യോഗാര്‍ഥികള്‍ക്ക് ആവശ്യമായ എല്ലാ വിവരങ്ങളും ഇത് ഉള്‍ക്കൊള്ളുന്നു. ഓരോ അധ്യായത്തിന്റേയും ഒടുവിൽ ചേര്‍ത്തിരിക്കുന്ന ചോദ്യങ്ങൾ പരീക്ഷകള്‍ക്കു തയാറാകുന്നതിന് വിദ്യാര്‍ഥികള്‍ക്ക് വളരെ പ്രയോജനകരമായിരിക്കും.

Latest Reviews