#
# #

ഇലക്ട്രോണിക്സ് അടിസ്ഥാനതത്വങ്ങൾ

Category: എഞ്ചിനീയറിങ്

  • Author: അച്യുത്ശങ്കർ എസ്. നായർ , കെ. മദനന്‍
  • ISBN: 978-81-200-4822-5
  • SIL NO: 4822
  • Publisher: Bhasha Institute

₹96.00 ₹120.00


ഇലക്ട്രോണിക്സ് ടെക്നോളജിയുടെ പ്രാഥമിക പാഠപുസ്തകമാണിത്. റെസിസ്റ്റർ, കപ്പാസിറ്റർ, ഇന്‍ഡക്ടർ എന്നിവയുടെ വിശദമായ പഠനം /ട്രാന്‍സിസ്റ്റർ UJT, FET, SCR തുടങ്ങിയ ഘടകങ്ങളുടെ പ്രവര്‍ത്തനവും ഉപയോഗവും / ആംപ്ലിഫയർ, ഓസിലേറ്റർ, റേഡിയോ കമ്മ്യൂണിക്കേഷനുവേണ്ടിയുള്ള മറ്റു സര്‍ക്യൂട്ടുകൾ/ ലോജിക് സര്‍ക്യൂട്ടുകൾ/പ്രായോഗിക പരീക്ഷണങ്ങൾ ഇവയെ ആസ്പദമാക്കിയ ചോദ്യങ്ങൾ/ഏറ്റവും ഒടുവിലായി അവയ്ക്കുള്ള ഉത്തരങ്ങൾ- ഇതാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം.

Latest Reviews