Thank you for your understanding.
Category: ശാസ്ത്രം
ശാസ്ത്രകാരന്മാരുടെ അന്വേഷണങ്ങളുടെയും കണ്ടെത്തലുകളുടെയും ചരിത്രം ശാസ്ത്രത്തിന്റെ ചരിത്രം തന്നെയാണ്. ശാസ്ത്രവിഷയങ്ങളോടുള്ള താല്‍പ്പര്യം വളര്‍ത്തിയെടുക്കാന്‍ ഈ ശാസ്ത്രചരിത്രം അറിഞ്ഞിരിക്കേണ്ടതുണ്ട്. 175 ശാസ്ത്രപ്രതിഭകളുടെ വ്യക്തിപരമായ വിവരങ്ങളേക്കാൾ അവർ ശാസ്ത്രവളര്‍ച്ചയ്ക്കു നല്‍കിയ സംഭാവനകളാണ് ഈ ഗ്രന്ഥത്തിൽ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നത്.