Category: ശാസ്ത്രം
ഗണിതശേഷികൾ വികസിപ്പിക്കാനും വിവിധ ഗണിതവിഷയങ്ങള് മനസ്സിലാക്കാനും സഹായകരമായ വൈവിധ്യമാർന്ന പസിലുകളുടെ ശേഖരം. വിദ്യാർഥികൾക്കും ഗണിതത്തിലൂടെയുള്ള മനോവ്യായാമം ഇഷ്ടപ്പെടുന്നവർക്കും അനുപേക്ഷണീയമായ പുസ്തകം.