Thank you for your understanding.
Category: ശാസ്ത്രം
സാധാരണക്കാരന് മനസ്സിലാകുന്ന രീതിയിൽ സംവിധാനം ചെയ്ത് പ്രസിദ്ധീകരിക്കുന്ന ഗണിത പുസ്തകമാണ് ഗണിതത്തിലെ വിനോദങ്ങൾ. ഗണിതത്തിലെ സമസ്യകൾ ഇഷ്ടപ്പെടുന്ന വിജ്ഞാന ദാഹികള്‍ക്ക് പ്രയോജനകരമായ ഒരു ഗ്രന്ഥം.