Category: ഭാഷ, സാഹിത്യം, കലകൾ
എങ്ങനെയാണ് ഗവേഷണം ചെയ്യേണ്ടത്, ഗവേഷണത്തിലുപയോഗിക്കുന്ന സമീപനങ്ങളും രീതിപദ്ധതികളും എന്തൊക്കെയാണ്, ഗവേഷണത്തിലൂടെ ലഭിക്കുന്ന കണ്ടെത്തലുകൾ എങ്ങനെ അവതരിപ്പിക്കാം തുടങ്ങിയവയെപ്പറ്റി ലളിതമായി വിശദീകരിക്കുന്ന പുസ്തകം. ഗവേഷകവിദ്യാര്‍ഥികള്‍ക്ക് ഒരു റഫറന്‍സ് പുസ്തകമായും, ഗവേഷണത്തെക്കുറിച്ച് മനസ്സിലാക്കാനുള്ള പ്രവേശക പുസ്തകമായും ഇത് ഉപയോഗിക്കാം.