Category: എഞ്ചിനീയറിങ്
ജീവിതത്തിന്റെ സമസ്തമേഖലകളിലും വിവരസാങ്കേതികവിദ്യയുടെ സ്വാധീനം വര്‍ധിച്ചുകൊണ്ടിരിക്കുന്നു. വിവരസാങ്കേതികവിദ്യയുടെ ഉപയോഗവൈവിധ്യങ്ങള് വിവരിക്കുന്ന ചെറുലേഖനങ്ങളുടെ സമാഹാരമാണ് ഈ കൃതി.