Category: ഭാഷ, സാഹിത്യം, കലകൾ
മലയാളത്തിലെ മാമ്പൂമണമുള്ള കവിതകളുടെ വക്താവായ ഗിരീഷ് പുലിയൂരിന്റെ കവിതകളുടെ സൗന്ദര്യശാസ്ത്രത്തെ അടയാളപ്പെടുത്തുന്ന ആദ്യ പുസ്തകം.