#
# #

ഗോത്രഭാഷയിൽ നിന്നും മലയാള ലിപിയിലേക്ക്

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. എന്‍. ജയദേവന്‍
  • ISBN: 978-81-200-4821-8
  • SIL NO: 4821
  • Publisher: Bhasha Institute

₹60.00 ₹75.00


സാക്ഷരത- വിദ്യാഭ്യാസരംഗങ്ങളിൽ അനാദൃശമായ മാതൃകകൾ സൃഷ്ടിച്ച കേരളം, ആദിവാസി സാക്ഷരത- വിദ്യാഭ്യാസമേഖലയിൽ നടപ്പിലാക്കിയ ഒരു നൂതനപരീക്ഷണത്തിന്റെ വിജയഗാഥയാണ് ഈ ഗ്രന്ഥത്തിൽ ചര്‍ച്ചചെയ്യുന്നത്.

Latest Reviews