#
# #

ഹോമിയോപ്പതിയും ബാലചികിത്സയും

Category: ശാസ്ത്രം

  • Author: എം.എ. ഖാദര്‍
  • ISBN: 978-81-200-4033-5
  • SIL NO: 4033
  • Publisher: Bhasha Institute

₹140.00 ₹175.00


സാമുവല്‍ ഹാനിമാന്‍ ആവിഷ്കരിച്ച ഹോമിയോപ്പതി ഇന്ന് ലോകമെമ്പാടും പ്രചാരത്തിലുള്ള ചികിത്സാരീതിയാണ്. മനുഷ്യന്റെ ശാരീരിക-മാനസിക മണ്ഡലങ്ങളെ ഒരുപോലെ കണക്കിലെടുത്തുകൊണ്ടുള്ള തനതായ ഒരു ചികിത്സാസമ്പ്രദായമാണ് ഹോമിയോപ്പതി ആവിഷ്കരിക്കുന്നത്. ഹോമിയോപ്പതിയുടെ അടിസ്ഥാനതത്വങ്ങളും ബാലചികിത്സയില്‍ ഹോമിയോയുടെ പ്രയോഗങ്ങളും സമഗ്രമായി വിവരിക്കുന്ന പുസ്തകം.

Latest Reviews