#
# #

ജൈവരസതന്ത്രം

Category: ശാസ്ത്രം

  • Author: ഡോ. ആര്‍. കലേശരാജ്
  • ISBN: 978-81-200-4782-2
  • SIL NO: 4782
  • Publisher: Bhasha Institute

₹48.00 ₹60.00


ജൈവരസതന്ത്രം എന്ന വിഷയത്തിന്റെ അടിസ്ഥാനതത്വങ്ങളും ജൈവശരീരത്തെ രൂപ്പെടുത്തുന്ന ഘടകങ്ങളും, അവയുടെ പ്രതിപ്രവര്‍ത്തനങ്ങളുമാണ് ഈ പുസ്തകത്തിന്റെ വിഷയം. ശരീരത്തിലെ വ്യത്യസ്ത കലകളുടെ നിര്‍മിതിക്കുകാരണമായ രാസപദാര്‍ഥങ്ങളെക്കുറിച്ചും രാസപ്രക്രിയകളെക്കുറിച്ചും ലളിതമായി പ്രതിപാദിക്കുന്നു. ജൈവരസതന്ത്രത്തിൽ താല്‍പ്പര്യമുള്ളവര്‍ക്കും രസതന്ത്രവിദ്യാര്‍ഥികള്‍ക്കും പൊതുവായനക്കാര്‍ക്കും ഒരുപോലെ പ്രയോജനപ്പെടുന്ന പുസ്തകം.

Latest Reviews