Category: ചരിത്രം
ആദ്യകാലം മുതല്‍ അഭിനവജപ്പാന്റെ ഉയിര്‍ത്തെഴുന്നേല്പുവരെയുള്ള ജനങ്ങളുടെ കഥ, അവരുടെ സമ്പദ്‌വ്യവസ്ഥ, സാമൂഹികവും, രാഷ്ട്രീയവുമായ സംഭവവികാസങ്ങള്‍, സാംസ്കാരികരംഗം, ആഗോള രംഗത്തെ സ്ഥാനം, പരമ്പരാഗത ഗാര്‍ഹികജീവിതം, കുടുംബബന്ധം തുടങ്ങിയവയെല്ലാം ഈ പുസ്തകത്തില്‍ സംക്ഷിപ്തമായി പ്രതിപാദിച്ചിരിക്കുന്നു.