Category: ശാസ്ത്രം
ജീവശാസ്ത്രത്തിന്റെ വളര്‍ച്ചയിലൂടെ നവജീവശാസ്ത്രത്തിലേക്കുള്ള മനുഷ്യപ്രയാണത്തെപ്പറ്റിയും ജീവശാസ്ത്രത്തിൽ ഗഹനമായ സംഭാവനകൾ നല്‍കിയ ചില ശാസ്ത്രജ്ഞരുടെ ലഘുജീവചരിത്രവും അവരുടെ സുപ്രധാന കണ്ടെത്തലുകളും ലളിതമായി പ്രതിപാദിക്കുന്ന പുസ്തകം.