#
# #

കേരളത്തിന്റെ ദൃശ്യകലകൾ

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. കവടിയാര്‍ രാമചന്ദ്രന്‍
  • ISBN: 978-81-200-4678-8
  • SIL NO: 4678
  • Publisher: Bhasha Institute

₹128.00 ₹160.00


ഒരു നാടിന്റെ ഹൃദയമുദ്രയാണ് അവിടുത്തെ കലാരൂപങ്ങൾ. കേരളത്തിന്റെ സ്വന്തമായ കലാരൂപങ്ങളിൽ ജനജീവിതത്തിന്റെ താളവും മേളവും ഇടകലര്‍ന്നിരിക്കുന്നു. കലയെയും സംസ്കാരത്തെയും നെഞ്ചോടുചേര്‍ത്ത ഒരു എഴുത്തുകാരന്റെ കയ്യൊപ്പുപതിഞ്ഞ രചന.


Latest Reviews