#
# #

ലിപിപരിണാമ ചരിത്രം -1

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: പളുകള്‍ ഗംഗാധരന്‍ നായര്‍
  • ISBN: 978-81-200-4290-2
  • SIL NO: 4290
  • Publisher: Bhasha Institute

₹48.00 ₹60.00


എഴുത്തുപകരണങ്ങളുടെ നവീകരണംപോലെ തന്നെ ലിപികളുടെ പരിണാമവും സാമൂഹികജീവിതത്തിന്റെ മാറ്റത്തിനനുസരിച്ച് വികസിച്ചുകൊണ്ടിരിക്കുന്നു. ഭാരതീയ ഭാഷാലിപികളുടെ ആവിര്‍ഭാവവും ചരിത്രവും അന്വേഷിക്കുന്നത് കൗതുകകരമാണ്. അവതരണത്തിലെ പ്രത്യേകതകൊണ്ട് വ്യത്യസ്തമാകുന്നു ലിപി പരിണാമ ചരിത്രം എന്ന ഈ പുസ്തകം.


Latest Reviews