Category: ഭാഷ, സാഹിത്യം, കലകൾ
വെളുത്തേരി, പെരുന്നെല്ലി എന്നീ രണ്ടു പ്രതിഭാശാലികളായ കവികളെക്കുറിച്ചുള്ള പഠനമാണ് ‘വിസ്മൃതരായ രണ്ടുവിദ്വത് കവികള്‍’. അവരുടെ ലഭ്യമായ കൃതികളെക്കുറിച്ചും അവരുടെ കാലത്തെ സാഹിത്യചിന്തകളെക്കുറിച്ചും ഏറ്റവും ഉചിതമായ രീതിയില്‍ സമാഹരണം നടത്തി ഹൃദ്യമായ രചനയും ലളിതമായ ഭാഷാശൈലിയും സ്വീകരിച്ചിട്ടുള്ള ഒരു ഗ്രന്ഥംകൂടിയാണിത്.