#
# #

കായിക കേരളചരിത്രം ഭാഗം -1

Category: കായികം

  • Author: സനില്‍ പി. തോമസ്
  • ISBN: 978-81-200-4848-5
  • SIL NO: 4848
  • Publisher: Bhasha Institute

₹376.00 ₹470.00


കായികകേരളത്തിന്റെ അഭിമാനമുയര്‍ത്തിയവരും ചരിത്രവും സമൂഹവും മറന്നുപോയവരുമായ പ്രതിഭകളെ ഓര്‍മിക്കുവാനും തലമുറകള്‍ക്ക് പരിചയപ്പെടുത്തുവാനും ശ്രീ. സനിൽ പി. തോമസ് നടത്തിയ ഈ ഉദ്യമം ചെറുതല്ല. ‘കായിക കേരളചരിത്രം’ എന്ന ശ്രമകരമായ ഈ ദൗത്യം പുസ്തകരൂപത്തിൽ രണ്ടു ഭാഗങ്ങളായി കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് പ്രിയപ്പെട്ട വായനക്കാര്‍ക്ക് നല്‍കുന്നു.

Latest Reviews