Thank you for your understanding.
Category: ചരിത്രം
കേവലം സഭാചരിത്രം എന്നതിലുപരി ഒരു ജനതയുടെ സാംസ്കാരികചരിത്രത്തെ കേന്ദ്രീകരിച്ചുള്ള പുനരന്വേഷണമാണ് ഈ പുസ്തകം. ബഹുസ്വരതയുടെ നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പ്രാധാന്യം വീണ്ടെടുക്കുക എന്നത് പ്രാധാന്യം അര്‍ഹിക്കുന്ന കാര്യമായിരിക്കെ, ഓരോ വിഭാഗം ജനങ്ങളും അവരുടെ സാംസ്കാരികപൈതൃകത്തെക്കുറിച്ച് (അതു നല്ലതാകട്ടെ ചീത്തയാകട്ടെ) ബോധവാന്മാരായിരിക്കേണ്ടതുണ്ട്.