Category: ശാസ്ത്രം
കൃഷിയെയും മണ്ണിനെയും സ്നേഹിക്കുന്ന കര്‍ഷകന്‍ മനസ്സുവച്ചാൽ കേരളത്തിന്റെ കാര്‍ഷികോല്‍പ്പാദനത്തിൽ ആശാവഹമായ വര്‍ധനവുണ്ടാകും. പ്രകൃതിയെ കീഴടക്കുക എന്നതിനുപകരം പ്രകൃതിയുമായി സമരസപ്പെടുക എന്നതാവണം നമ്മുടെ കാര്‍ഷിക സംസ്കാരത്തിന് ആധാരം. കാര്‍ഷികമേഖലയിൽ ഗവേഷണതലത്തിൽ നടക്കുന്ന പരീക്ഷണഫലങ്ങളും പരമ്പരാഗതവും നൂതനവുമായ അറിവുകളും കോര്‍ത്തൊരുക്കുന്ന പുസ്തകത്തിന്റെ രണ്ടാംപതിപ്പ്.