#
# #

ലോകാലോകം

Category: ചരിത്രം

  • Author: എം. രാജരാജവര്‍മ്മ
  • ISBN: 978-81-19270-44-6
  • SIL NO: 5309
  • Publisher: Bhasha Institute

₹80.00 ₹160.00


ലോകചരിത്രത്തെ കേന്ദ്രമാക്കി മലയാള ഭാഷയിൽ എട്ടുപതിറ്റാണ്ടുകള്‍ക്കു മുമ്പ് അച്ചടിക്കപ്പെട്ട ചരിത്രഗ്രന്ഥം. നാലു വാല്യങ്ങളിലായി പ്രസിദ്ധീകരിച്ച ഈ കൃതി രാജ്യാതിര്‍ത്തികള്‍ക്ക് അതീതമായി ചരിത്രസംഭവങ്ങളെ വിശകലനം ചെയ്യുന്നു. ലോകാരംഭം മുതൽ യൂറോപ്പിന്റെ നവീകരണംവരെയുള്ള ഭാഗങ്ങളാണ് ഒന്നാം വാല്യത്തിൽ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

Latest Reviews