Thank you for your understanding.
Category: ഭാഷ, സാഹിത്യം, കലകൾ
ഫോക്‌ലോര്‍ സാംസ്കാരപഠനത്തിന്റെ സമകാലിക പ്രാധാന്യവും അത് ഭൂതകാല വര്‍ത്തമാന കാലങ്ങളില്‍നിന്ന് ഭാവിയിലേക്കുള്ള പരിണാമബിന്ദുവില്‍ പ്രവേശിക്കുമ്പോള്‍ മാനവരാശിക്കുണ്ടാവുന്ന സാംസ്കാരിക മുന്നേറ്റങ്ങളുടെ സംഗത്യവുമാണ് ഫോക്‌ലോറിലെ ജനസംസ്കൃതിയെ മുന്‍നിര്‍ത്തി ഡോ. സി.ആര്‍. രാജഗോപാലന്‍ ഈ ഗ്രന്ഥത്തിലൂടെ അന്വേഷിക്കുന്നത്.