Category: ശാസ്ത്രം
പ്രധാനപ്പെട്ട 44 വിഷസസ്യങ്ങളെക്കുറിച്ച് പ്രതിപാദിച്ചിരിക്കുന്നു. വിഷമയഭാഗം, മാരക മാത്ര, വിഷബാധയേല്‍ക്കുമ്പോഴുണ്ടാകുന്ന ബാഹ്യ-ആന്തരിക ലക്ഷണങ്ങള്‍, ചികിത്സ എന്നിവ മാത്രമല്ല ഓരോ സസ്യത്തേയും തിരിച്ചറിയത്തക്കവിധമുള്ള ചിത്രവും രൂപവിവരണവുമുള്ള ഈ പുസ്തകം സാമാന്യ ജനങ്ങള്‍ക്കും ആയുര്‍വേദ വിദ്യാര്‍ഥികള്‍ക്കും അത്യധികം പ്രയോജനപ്രദമാണ്.