#
# #

ഭാഷാവിചാരം

Category: ഭാഷ, സാഹിത്യം, കലകൾ

  • Author: ഡോ. നടുവട്ടം ഗോപാലകൃഷ്ണന്‍
  • ISBN: 978-81-19270-08-8
  • SIL NO: 5276
  • Publisher: Bhasha Institute

₹100.00 ₹125.00


ഭാഷാശാസ്ത്രത്തിന്റെയും പാരമ്പര്യവ്യാകരണത്തിന്റെയും സാധ്യതകളെ ഉള്‍പ്പെടുത്തി എഴുതിയി ട്ടുള്ള 16 ലേഖനങ്ങളുടെ സമാഹാരമാണ് ഭാഷാവിചാരം എന്ന ഗ്രന്ഥം. ഈ ഗ്രന്ഥത്തില്‍ പ്രധാനമായും രാമചരിതം, രാമായണം-ഭാരതം കിളിപ്പാട്ടുകള്‍, ലീലാതിലകം, ഉണ്ണിയച്ചീചരിതം എന്നീ കൃതികളിലെ ഭാഷാപരമായ പ്രത്യേകതകളെയും ചരിത്രപരമായ വസ്തുതകളെയുംകുറിച്ച് ചര്‍ച്ച ചെയ്യുന്നതോടൊപ്പം ഭാഷയെ സജ്ജമാക്കുന്നതിന് നിഘണ്ടുക്കള്‍ വഹിക്കുന്ന പങ്ക് വിലയിരുത്തുന്ന ഒരു ലേഖനവുമുണ്ട്.

Latest Reviews