#
# #

വേണാട്ടില്‍ നിന്ന് തിരുവിതാംകൂര്‍

Category: ചരിത്രം

  • Author: നേതല്‍ ഡി. കുലാസ്
  • ISBN: 978-81-200-4871-3
  • SIL NO: 4871
  • Publisher: Bhasha Institute

₹72.00 ₹90.00


വേണാട് തിരുവിതാംകൂറായി പരിണമിച്ച ഘട്ടത്തില്‍ അധികാരത്തിന്റെ നൃശംസതയ്ക്കു മുന്നില്‍ അടിയറവു പറഞ്ഞവര്‍ ആരാണ്? രാജമാതാവായ സേതുപാര്‍വതി ഭായിയോ? ദിവാന്‍ സര്‍. സി.പി. രാമസ്വാമിഅയ്യരോ, പനമ്പള്ളി ഗോവിന്ദമേനോനോ..... ഏകാധിപത്യത്തിലും ജനാധിപത്യത്തിലും പതിയിരുന്ന അധികാരത്തിന്റെ ജുഗുപ്സാവഹമായ അണിയറ രഹസ്യങ്ങള്‍ വെളിപ്പെടുത്തുന്ന കൃതി.

Latest Reviews