Category: ശാസ്ത്രം
മരച്ചീനി ഉള്‍പ്പെടെയുള്ള പ്രധാന കിഴങ്ങുവിളകളുടെ ആധുനിക കൃഷിരീതികള്‍, അധികോല്‍പ്പാ ദനശേഷിയുള്ള പുതിയ ഇനങ്ങള്‍, നൂതന സസ്യസംരക്ഷണരീതികള്‍ എന്നിവയെക്കുറിച്ച് സവിസ്തരം പ്രതിപാദിക്കുന്ന ഗ്രന്ഥം.