Category: ഭാഷ, സാഹിത്യം, കലകൾ
കേരളത്തിലെ തൃശൂര്‍ ജില്ലയിലെ ചാലക്കുടിയിലും പാലക്കാട്, എറണാകുളം, ഇടുക്കി ജില്ലകളിലും തമിഴ്നാട്ടിലെ മധുരയിലും കണ്ടുവരുന്ന മന്നാന്‍ സമുദായത്തിന്റെ ജീവിതം, സംസ്കാരം, കല എന്നിവയെക്കുറിച്ച് സമഗ്രമായി പ്രതിപാദിക്കുന്ന ഗ്രന്ഥം.