Category: സാമൂഹികശാസ്ത്രം
ആധുനികകാലത്തെ മനുഷ്യന്‍ വിവിധ കാരണങ്ങളാല്‍ മാനസികസമ്മര്‍ദങ്ങള്‍ക്ക് വിധേയനാണ്. ജീവിതം യാന്ത്രികവും തിരക്കുമുള്ളതാകുന്നതോടുകൂടി മാനസികസമ്മര്‍ദത്തോടൊപ്പം മറവിയും അവനെ ഗ്രസിക്കുന്നു. മാനസികസമ്മര്‍ദത്തെയും മറവിയെയും മനസ്സിന്റെ ബോധ അബോധ തലങ്ങളു മായി ബന്ധപ്പെടുത്തി രചിച്ചിരിക്കുന്ന പുസ്തകം.