Category: ഭാഷ, സാഹിത്യം, കലകൾ
മലയാള ഭാഷാധ്യാപന പരിശീലനത്തിന്റെ പ്രായോഗികമാര്‍ഗങ്ങള്‍ എന്തൊക്കെയാണെന്ന് ശാസ്ത്രീയവും വ്യാകരണനിഷ്ഠവുമായി വിവരിക്കുന്ന ഗ്രന്ഥം. ടി.ടി.സി., ബി.എഡ് കോഴ്സുകളില്‍ മലയാള ബോധനം പരിശീലിക്കുന്ന അധ്യാപക വിദ്യാര്‍ഥികള്‍ക്കും ഭാഷാധ്യാപകര്‍ക്കും ഏറെ പ്രയോജനപ്രദമായ ഒരു ഗ്രന്ഥം. മലയാളഭാഷ കൈകാര്യം ചെയ്യുന്നവര്‍ക്കെല്ലാം ഈ കൃതി അമൂല്യമായ ഒരു കൈപ്പുസ്തകമാകും.