#
# #

മലയാളികണ്ട മഹാത്മജി സമാഹരണവും പഠനവും

Category: ഗാന്ധിപഠനം

  • Author: ഡോ. എന്‍. ഗോപകുമാരന്‍ നായര്‍
  • ISBN: 978-81-19270-26-2
  • SIL NO: 5294
  • Publisher: Bhasha Institute

₹456.00 ₹570.00


പഴയതലമുറയ്ക്കും പുതിയതലമുറയ്ക്കും ഒരുപോലെ കര്‍മാവേശംപകര്‍ന്ന വ്യക്തിയാണ് ഗാന്ധിജി. പുതുവായനകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും സംവാദങ്ങള്‍ക്കും നിരന്തരവും സജീവവുമായ ഇടങ്ങള്‍ നിര്‍മിച്ചുകൊണ്ടിരിക്കുന്ന അദ്ദേഹം എക്കാലവും ഇന്ത്യാക്കാര്‍ക്ക് പ്രത്യാശയുടെ ബിംബമാണ്. ആ മഹാപ്രഭാവത്തെ മലയാളികള്‍ കണ്ടറിഞ്ഞതിന്റെ രേഖപ്പെടുത്തലുകളാണ് ഈ ഗ്രന്ഥം.

Latest Reviews