Category: ജേണലിസം
മലയാള മാധ്യമലോകത്തെ സൈദ്ധാന്തികമായും ചരിത്രപരമായും അപഗ്രഥിക്കുന്ന പഠന ഗ്രന്ഥം. കേരളാധുനികത്വത്തിന്റെയും മലയാളിയുടെ രാഷ്ട്രീയ, സാംസ്കാരിക അവബോധത്തിന്റെയും രൂപപ്പെടലില്‍ മാധ്യമങ്ങള്‍ വഹിച്ച പങ്ക് വിശകലനവിധേയമാക്കുന്നു. ഒരേസമയം മാധ്യമചരിത്രവും മാധ്യമസിദ്ധാന്തവുമാണ് ഈ ഗ്രന്ഥം.