Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
വടക്കേ മലബാറിലെ കുട്ടമത്ത് കുന്നിയൂര്‍ തറവാട്ടില്‍ ജനിച്ച് കേരളം മുഴുവന്‍ പ്രശസ്തനായ കവിയും നാടകകാരനുമായിരുന്നു മഹാകവി കുട്ടമത്ത് കുഞ്ഞമ്പുക്കുറുപ്പ്. മലയാള സംഗീതനാടക പ്രസ്ഥാനത്തിനും മണിപ്രവാള പ്രസ്ഥാനത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയ അദ്ദേഹം മലയാള കാവ്യനാടകചരിത്ര ശില്‍പ്പികളില്‍ അഗ്രഗണ്യനാണ്. മഹാകവി കുട്ടമത്ത് കുഞ്ഞമ്പുക്കുറുപ്പിന്റെ സര്‍ഗജീവിതം പ്രതിപാദിക്കുന്ന പുസ്തകം.