Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ
‘ഗദ്യം കവീനാം നികഷം വദന്തി’ എന്ന പ്രാജ്ഞ വചനത്തെ അന്വര്‍ഥമാക്കുന്ന ഗദ്യശൈലിയും കാവ്യാസ്വാദകരുടെ ഹൃദയത്തെ ഉന്മീലനമാക്കുന്ന പദ്യശൈലിയും ഒത്തുചേര്‍ന്ന മഹാപ്രതിഭയായി രുന്നു മഹാകവി പള്ളത്ത് രാമന്‍. കവിതയുടെ സൗന്ദര്യപൂജകൊണ്ട് കൈരളിയെ ധന്യമാക്കിയ പ്രതിഭയുടെ ജീവിതചരിത്രം.