#
# #

മഹാത്മാവിനോടൊപ്പം ഗാന്ധി ആധുനികയുഗത്തിന്

Category: ഗാന്ധിപഠനം

  • Author: ഡോ. ദൈസാക്കു ഇക്കേഡ , ഡോ. എന്‍. രാധാകൃഷ്ണന്‍ , ഡോ. എന്‍. ഗോപാലകൃഷ്ണന്‍ നായര്‍
  • ISBN: 978-81-200-3984-1
  • SIL NO: 3984
  • Publisher: Bhasha Institute

₹96.00 ₹120.00


ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ ഇന്നത്തെ ലോകത്തിന് എത്രത്തോളം പ്രസക്തമാണ്? ഈ ചോദ്യത്തെ മുന്‍നിര്‍ത്തി ആഗോളപ്രശസ്തരായ രണ്ട് ഗാന്ധിയന്‍ സാമൂഹികപ്രവര്‍ത്തകര്‍ നടത്തിയ സംഭാഷണങ്ങളാണ് ഈ പുസ്തകത്തിന്റെ ഉള്ളടക്കം. ഇന്ത്യയില്‍നിന്നുള്ള ഡോ. എന്‍. രാധാകൃഷ്ണന്‍, ജപ്പാനില്‍ നിന്നുള്ള ഡോ. ദൈസാക്കു ഇക്കേഡ എന്നിവര്‍ ഗാന്ധിയന്‍ സാമൂഹികപ്രവര്‍ത്തനം മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, സംവാദത്തിലൂടെയുള്ള സമാധാനം എന്നീ മേഖലകളില്‍ ഏറെക്കാലമായി പ്രവര്‍ത്തിച്ചുവരുന്നു. അവരുടെ പ്രവര്‍ത്തനങ്ങളുടെയും വീക്ഷണങ്ങളുടെയും അടിസ്ഥാനത്തില്‍, ഗാന്ധി ഇന്നത്തെ ലോകത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്നും, ഇന്ത്യയിലും വിദേശത്തുമുള്ള ഗാന്ധിയന്‍ സ്ഥാപനങ്ങള്‍ ഇന്നത്തെ സമൂഹത്തില്‍ നിര്‍വഹിക്കുന്ന ധര്‍മമെന്തെന്നും ഈ പുസ്തകം വിശദമായി ചര്‍ച്ച ചെയ്യുന്നു. ഗാന്ധിയന്‍ പഠനമേഖലയില്‍ സമീപകാലത്തുണ്ടായ ഒരു വിശിഷ്ടഗ്രന്ഥമാണിത്.

Latest Reviews