#
# #

മീരാഭായി

Category: അറിവ് - നിറവ് പരമ്പരയിലെ ജീവചരിത്രഗ്രന്ഥങ്ങൾ

  • Author: ഡോ. വെള്ളിമണ്‍ നെൽസണ്‍
  • ISBN: 978-81-200-3779-3
  • SIL NO: 3779
  • Publisher: Bhasha Institute

₹32.00 ₹40.00


കവിതയുടെ ഹൃദയത്തെ ഭക്തിയും മാധുര്യവുംകൊണ്ട് സുന്ദരശില്‍പ്പമാക്കിയ കവയത്രിയാണ് മീരാഭായി. കൃഷ്ണഭക്തിയുടെയും പ്രേമത്തിന്റെയും ഊര്‍ജം പ്രസരിപ്പിച്ച മീരയുടെ കാവ്യപുഷ്പങ്ങള്‍ ഇന്നും വാടാതെ സുഗന്ധം പരത്തുന്നു. കവിതയുടെ സ്വര്‍ണയുഗത്തെ ഭക്തിഭാവനയുടെ അനുഭൂതിരസം പൂശി വ്യത്യസ്തമാക്കിയ മീരയുടെ ജീവിതകഥ.


Latest Reviews